Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമത്തിൽ ട്രാൻസ്പോർട്ട് വാഹനങ്ങളെ നിർവ്വചിച്ചിരിക്കുന്ന വകുപ്പ് ?

Aസെക്ഷൻ 2 (12A)

Bസെക്ഷൻ 2 (47)

Cസെക്ഷൻ 2 (2)

Dസെക്ഷൻ 4

Answer:

B. സെക്ഷൻ 2 (47)

Read Explanation:

  • ഗതാഗതത്തിന് വാടക ഈടാക്കി , പൊതു സർവീസ് നടത്തുന്ന വാഹനങ്ങളെയാണ്, ട്രാൻസ്പോർട്ട് വാഹനം എന്ന് വിളിക്കുന്നത്. 
  • മോട്ടോർ വാഹന നിയമത്തിൽ ട്രാൻസ്പോർട്ട് വാഹനങ്ങളെ നിർവ്വചിച്ചിരിക്കുന്ന വകുപ്പ് : സെക്ഷൻ 2 (47)

ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഉദാഹരണം:

  • പബ്ലിക് സർവ്വീസ് വാഹനം
  • ചരക്ക് വാഹനം
  • വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ്

Related Questions:

വാഹനത്തിൻ്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
വാഹനം ഡ്രൈവ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ സൂചിപ്പിക്കുന്ന കോഡ് ഏതാണ്?
പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?
കെ.യു.ആർ.ടി.സി എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ