Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമ ലംഘനം നടന്ന സ്ഥലത്ത് വച്ച് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കുറ്റവാളിയിൽ നിന്ന് തൽക്ഷണം പിഴ ഈടാക്കുവാൻ നിഷകർഷിക്കുന്ന എം വി ഡി ആക്ട് ലെ സെക്ഷൻ?

Aസെക്ഷൻ 201

Bസെക്ഷൻ 202

Cസെക്ഷൻ 200

Dസെക്ഷൻ 203

Answer:

C. സെക്ഷൻ 200

Read Explanation:

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 200 പ്രകാരം ഉള്ള അധികാര വിനിയോഗത്തിന് കേരള സർക്കാർ 2019 പ്രസിദ്ധീകരിച്ച ഗസറ്റ് (SRO No. 594/2019) പ്രകാരം കേരളത്തിലെ പിഴത്തുകകൾ പരിഷ്കരിക്കപ്പെട്ടു.


Related Questions:

ഒറ്റത്തവണ നികുതി എത്ര വർഷത്തേയ്ക്കാണ്?
മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?
താഴെ പറയുന്നവയിൽ ഏത് കുറ്റത്തിനാണ് വാഹനം ബന്തവസ്സിലെടുക്കാവുന്നത്
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തെ എന്താണ് പറയുന്നത്?
ഒരു പുതിയ സ്വകാര്യ വാഹനത്തിൻ്റെ രജിസ്ട്രേഷൻ വാലിഡിറ്റി എത്ര വർഷം ആണ്?