Challenger App

No.1 PSC Learning App

1M+ Downloads
NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 66

Bസെക്ഷൻ 28

Cസെക്ഷൻ 27

Dസെക്ഷൻ 27A

Answer:

C. സെക്ഷൻ 27

Read Explanation:

• കൊക്കെയ്‌ൻ, മോർഫിൻ, ഡയ്അസറ്റെൽ മോർഫിൻ എന്നീ മയക്കുമരുന്നോ ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാലുള്ള ശിക്ഷ - 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും • കേന്ദ്ര സർക്കാരിൻറെ വിജ്ഞാപനത്തിൽ പ്രസ്താവിച്ചിട്ടില്ലാത്ത മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചാലുള്ള ശിക്ഷ - 6 മാസം തടവോ, 10000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും


Related Questions:

Goods and Services Tax (GST) came into force from :
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 18 ൽ പ്രതിപാദിക്കുന്നത്:
A special interim report on 'Problem of Redressal of Grievances' was submitted by ARC headed by
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ