'കറുപ്പ്' (Opium) പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?Aസെക്ഷൻ 2(xiv )Bസെക്ഷൻ 2(xv)Cസെക്ഷൻ 2(xvi)Dസെക്ഷൻ 3(xv)Answer: B. സെക്ഷൻ 2(xv) Read Explanation: Section 2(xv) (Opium)'കറുപ്പ്' എന്നാൽ(a) ഓപ്പിയം പോപ്പിയുടെ (കറുപ്പ്) കട്ടിയായ ജ്യൂസ്(b) ഇതിൽ 0.2 ശതമാനത്തിൽ കൂടാത്ത മോർഫിൻ്റെ ഒരു preparation ഉം ഉൾപ്പെടുന്നില്ല Read more in App