App Logo

No.1 PSC Learning App

1M+ Downloads
ലഹരിയ്ക്കടിമപ്പെട്ട് ചികിത്സയിലിരിക്കുന്ന വ്യക്തിക്ക് പ്രോസിക്യൂ ഷൻ നടപടികളിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ആനുകൂല്യം ലഭിക്കുന്ന NDPS ആക്ടിലെ വകുപ്പ് ഏത് ?

Aസെക്ഷൻ 65 A

Bസെക്ഷൻ 64 A

Cസെക്ഷൻ 66 A

Dസെക്ഷൻ 67 A

Answer:

B. സെക്ഷൻ 64 A

Read Explanation:

  • ലഹരിയ്ക്കടിമപ്പെട്ട് ചികിത്സയിലിരിക്കുന്ന വ്യക്തിക്ക് പ്രോസിക്യൂ ഷൻ നടപടികളിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ആനുകൂല്യം ലഭിക്കുന്ന വകുപ്പ് - സെക്ഷൻ 64 A

  • സെക്ഷൻ 27-ൽ പ്രതിപാദിച്ചിരിക്കുന്ന മയക്കുമരുന്നിന്റെ ഉപഭോഗ വുമായി ബന്ധപ്പെട്ട കുറ്റത്തിന് ശിക്ഷിക്കാവുന്ന വ്യക്തിയോ അല്ലെങ്കിൽ ചെറിയ അളവിലുള്ള മയക്കുമരുന്നോ, സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തപ്പെട്ട വ്യക്തിയോ സർക്കാർ ആശുപത്രിയിൽ നിന്നോ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ മയക്കുമരുന്നിന്റെ ആസക്തി ഇല്ലാതാക്കൻ സ്വമേധയാ ചികിത്സാ സഹായം തേടുകയും അവിടെനിന്ന് ചികിത്സ എടുത്തുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കിൽ അത്തരം വ്യക്തികളെ മുകളിൽ പ്രതിപാദിച്ച കുറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയനാക്കാൻ പാടുള്ളതല്ല.

  • ചികിത്സ പൂർത്തികരിക്കാതിരുന്നാൽ മേൽപ്പറഞ്ഞ പ്രോസിക്യൂഷ ൻ ആനുകൂല്യം റദ്ദ് ചെയ്യുന്നതാണ്.


Related Questions:

സൈക്കോട്രോപിക് പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
മയക്കു മരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
NDPS ആക്ടിലെ വകുപ്പുകളുടെ എണ്ണം എത്ര ?
NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?