Challenger App

No.1 PSC Learning App

1M+ Downloads
പോക്‌സോ നിയമത്തിൽ ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതു?

Aസെക്ഷൻ 7

Bസെക്ഷൻ 9

Cസെക്ഷൻ 11

Dസെക്ഷൻ 13

Answer:

C. സെക്ഷൻ 11

Read Explanation:

പോക്‌സോ നിയമത്തിൽ ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ -സെക്ഷൻ 11


Related Questions:

പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതിനുള്ള ശിക്ഷ?
മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?
ഇന്ത്യ ഗവണ്മെന്റിന്റെ നിയമ നിർമാണ വിഭാഗത്തിലുൾപ്പെടുന്നവർ ആരെല്ലാം ?