Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുകയില്ല എന്ന് നിഷ്‌കർഷിക്കുന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഏതാണ്?

Aസെക്ഷൻ 7

Bസെക്ഷൻ 18

Cസെക്ഷൻ 8 (1) (a)

Dസെക്ഷൻ 19

Answer:

C. സെക്ഷൻ 8 (1) (a)

Read Explanation:

• വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം ചില വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. • അതിൽ ആദ്യത്തേതാണ് (8(1)(a)) ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയെ ബാധിക്കുന്ന വിവരങ്ങൾ.


Related Questions:

വിവരാവകാശ നിയമം 2005 പ്രകാരം ഏതെങ്കിലും വിധത്തിൽ വിവരം നൽകുന്നതിൽ കാലതാമസം വരുത്തുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ, ബോധപൂർവം തടസ്സപ്പെടുത്തുകയോ ചെയ്താൽ 250 വീതം ഓരോ ദിവസം പിഴ ചുമത്തേണ്ടതും അത്തരത്തിലുള്ള പിഴ സംഖ്യ എത്ര രൂപയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു ?
ഒരു പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു. പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരസിക്കുന്നു. ആർടിഐ നിയമത്തിലെ ഏത് വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ന്യായീകരിക്കാൻ സാധ്യത?

വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്‌താവിക്കുക.

(i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ

(ii) കാബിനറ്റ് പേപ്പറുകൾ

(iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും

(iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ

വിവരാവകാശകമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത്.
  2. പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പൗരന്മാർക്ക് ലഭ്യമാക്കുന്നു.
  3. കോടതി പരിഗണനയിലുള്ള വിവരങ്ങൾ, വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീക്ഷണിയാകുന്ന വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നു.
  4. ഉദ്യോഗസ്ഥർ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ വിവരങ്ങൾ നൽകിയെന്ന് കമ്മീഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നത് വരെ ഉദ്യോഗസ്ഥനിൽ നിന്ന് 150 രൂപ വീതം പിഴ ശിക്ഷ ചുമത്താവുന്നതാണ്.
    വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശനിയമത്തിലെ വകുപ്പ് ഏതായിരുന്നു ?