Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ട്രാൻസ്ജെൻഡറായി അംഗീകരിക്കപ്പെടാൻ അവകാശം ഉണ്ടെന്ന് പ്രതിപാദിക്കുന്ന 'ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019'ലെ വകുപ്പ് ഏത് ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 11

Dസെക്ഷൻ 10

Answer:

A. സെക്ഷൻ 4

Read Explanation:

  • ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019ലെ വകുപ്പ് 4 ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ട്രാൻസ്ജെൻഡറായി അംഗീകരിക്കപ്പെടാൻ അവകാശം ഉണ്ടെന്ന് പ്രതിപാദിക്കുന്നു. 
  • ജില്ലാ മജിസ്ട്രേറ്റിനാണ് ഒരു ട്രാൻസ്ജെൻഡർ വ്യക്തി ട്രാൻസ്ജെൻഡർ ഐഡെൻറിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ രേഖകൾ സഹിതം അപേക്ഷ നൽകേണ്ടത്. 
  • ഇതിനെകുറിച്ച് പ്രതിപാദിക്കുന്നത് ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019ലെ വകുപ്പ് 5 ലാണ് 

Related Questions:

സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?
ഗർഭഛിദ്ര നിരോധന നിയമം നിലവിൽ വന്ന വർഷം?
Who is the Chairman of National Commission for Scheduled Castes ?
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?
പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?