Challenger App

No.1 PSC Learning App

1M+ Downloads
ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?

Aസെക്ഷൻ 53

Bസെക്ഷൻ 54

Cസെക്ഷൻ 53A

Dസെക്ഷൻ 55

Answer:

C. സെക്ഷൻ 53A

Read Explanation:

ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ സെക്ഷൻ 53A ആണ് .


Related Questions:

CrPC സെക്ഷൻ 2 L ൽ പ്രതിപാദിക്കുന്നത് എന്ത് ?
അറസ്റ്റ് ചെയ്യപെട്ടയാളുടെ തിരിച്ചറിയൽ നെ കുറിച്ച് പറയുന്ന സെക്ഷൻ?
'ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയർ(THE CODE OF CRIMINAL PROCEDURE) 1973 ബാധകമാകുന്നത്?
സി ആർ പി സി സെക്ഷൻ 105 (ഇ) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന ജപ്തി ഉത്തരവ് അസാധുവാകുന്നത് എപ്പോൾ ?
സമാധാനപാലനത്തിനുള്ള ജാമ്യവും നല്ല നടപ്പിനുള്ള ജാമ്യവും പരാമർശിക്കുന്ന CrPC അദ്ധ്യായം ?