App Logo

No.1 PSC Learning App

1M+ Downloads
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 7(1)

Bസെക്ഷൻ 7(2)

Cസെക്ഷൻ 7

Dസെക്ഷൻ 8

Answer:

C. സെക്ഷൻ 7

Read Explanation:

  • സെക്ഷൻ 7 - മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ

  • സെക്ഷൻ 7 (1) - മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്നതിന് സർക്കാരിന്റെയോ സർക്കാരിന്റെ അംഗീകാരം ലഭിച്ച ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ അനുമതി കൂടാതെ കയറ്റുമതി ചെയ്യാൻ പാടില്ല


Related Questions:

വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?

ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന

  1. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല.
  2. ഏതു മദ്യവും സമ്മാനമായി നൽകാം.
  3. മദ്യം സമ്മാനമായി നല്കാൻ പാടില്ല.
  4. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.
    കോമ്പൗണ്ടിംഗിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
    അബ്കാരി ആക്‌ടിൽ വിദേശനിർമിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
    ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?