Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗികമായ ചോദനയോടെ സ്ത്രീശരീരത്തിൽ സ്പർശിക്കുക,സ്പർശിക്കാൻ ശ്രമിക്കുക, ലൈംഗികമായ കാര്യങ്ങൾ ആവശ്യപ്പെടുക എന്നതിനെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 2 (C)

Bസെക്ഷൻ 2 (G)

Cസെക്ഷൻ 2 (D)

Dഇവയൊന്നുമല്ല

Answer:

B. സെക്ഷൻ 2 (G)

Read Explanation:

ലൈംഗികമായ ചോദനയോടെ സ്ത്രീശരീരത്തിൽ സ്പർശിക്കുക. സ്പർശിക്കാൻ ശ്രമിക്കുക, ലൈംഗികമായ കാര്യങ്ങൾ ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്യുക,ലൈംഗിക ചുവകലർന്ന വാക്കുകൾ പറയുക,അത്തരം ചിത്രങ്ങൾ കാണിക്കുക,തുടങ്ങിയ പ്രവർത്തികൾ ലംഗിക പീഡനം എന്നതിന്റെ പരിധിയിൽ വരുന്നു.


Related Questions:

"ഓംബുഡ്സ്മാൻ" എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?
The right of private defence cannot be raised in:
'സ്വയം പ്രതിരോധത്തിനായി ചെയ്യുന്ന പ്രവർത്തികളെ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതല്ല' എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്

ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?

(i) 311

(ii) 319

(iii) 317

(iv) 338

ലൈംഗിക ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന പോക്സോ ആക്ടിലെ സെക്ഷൻ?