Challenger App

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അവരെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 40

Bസെക്ഷൻ 40 D

Cസെക്ഷൻ 41 A

Dസെക്ഷൻ 42 A

Answer:

C. സെക്ഷൻ 41 A

Read Explanation:

പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അവരെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം എന്ന് പറയുന്ന സെക്ഷൻ സെക്ഷൻ 41 A ആണ് .


Related Questions:

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

കൃത്യനിർവഹണത്തിന്റെ ഭാഗമായി ഒരു ജഡ്ജി കൈക്കൊള്ളുന്ന നടപടികൾ,കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതല്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
Indian Government issued Dowry Prohibition Act in the year
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?