Challenger App

No.1 PSC Learning App

1M+ Downloads
കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 175

Bസെക്ഷൻ 177

Cസെക്ഷൻ 178

Dസെക്ഷൻ 181

Answer:

C. സെക്ഷൻ 178

Read Explanation:

കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ സെക്ഷൻ 178 ആണ് .


Related Questions:

ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ എടുക്കുകയോ അല്ലങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഏത് വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത് ?
താഴെ കൊടുത്തിരിക്കുന്നതിൽ വിവരാവകാശനിയമം 2005 പ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഏത്?
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് 1985 ബിൽ ലോക്സഭാ പാസ്സാക്കിയത് ?
ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?
The ministers of the state government are administered the oath of office by