Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 180

Bസെക്ഷൻ 181

Cസെക്ഷൻ182

Dസെക്ഷൻ183

Answer:

D. സെക്ഷൻ183

Read Explanation:

ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ സെക്ഷൻ183 ആണ്. രു കുറ്റം കുറ്റം ചെയ്യുന്നയാളോ,ആർക്കെതിരായാണോ ചെയ്യുന്നത് ആയാലോ ഏതു സാധനം സംബന്ധിച്ചാണോ ചെയ്യുന്നത് കുറ്റം ചെയ്യുന്നത്,ചെയ്യുന്നയാളോ ഏതു കോടതിയുടെ പരിധിയിലാണോ വരുന്നത് അത് വിചാരണ ചെയ്യുകയോ ചെയ്യാവുന്നതാണ്.


Related Questions:

What is the maximum term of imprisonment for Contempt of Court?
Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?
ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട പോക്സോ ആക്ടിലെ വകുപ്പ്?
പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?
തഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :