Challenger App

No.1 PSC Learning App

1M+ Downloads
കോമ്പൗണ്ടിംഗിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(6)

Bസെക്ഷൻ 3(5)

Cസെക്ഷൻ 4(5)

Dസെക്ഷൻ 4(6)

Answer:

B. സെക്ഷൻ 3(5)

Read Explanation:

Compounding - Section 3(5)

  • സെക്ഷൻ 3(5) - കോമ്പൗണ്ടിംഗ് എന്നാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തതോ, ഇന്ത്യൻ നിർമ്മിതമോ ആയ സ്‌പിരിറ്റിൽ അതിന്റെ മണമോ, രുചിയോ മാറ്റം വരുത്തുന്ന വസ്‌തുക്കളോ അല്ലെങ്കിൽ കൃത്രിമ നിറമോ ചേർക്കുന്നത്


Related Questions:

ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ 1077-ലെ ഒന്നാം അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം
  2. അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്
  3. അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 15
    അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?
    അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
    മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?