Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ ദോഷത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 36

BSECTION 38

CSECTION 33

DSECTION 35

Answer:

C. SECTION 33

Read Explanation:

SECTION 33 (IPC SECTION 95 ) - ചെറിയ ദോഷം (trifles / slight harm)

  • ന്യായബോധമുള്ള ഒരു വ്യക്തിയും പരാതി പെടാത്ത വിധം, വളരെ ചെറിയ അളവിൽ ദോഷം വരുത്തുന്ന ഒരു പ്രവർത്തിയെ കുറ്റകൃത്യമായി കണക്കാക്കില്ല.

  • ഉദാ:തിരക്കേറിയ സ്ഥലത്ത് ഒരാൾ മറ്റൊരാളുമായി ഇടിക്കുകയും, ഇടിയേറ്റ ആളിന് ചെറിയ പരിക്ക് പറ്റുകയും ചെയ്യുന്നു.


Related Questions:

(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?