App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി ഇൻസ്പെക്ടറിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(6)

Bസെക്ഷൻ 3(7)

Cസെക്ഷൻ 4(6)

Dസെക്ഷൻ 4(7)

Answer:

A. സെക്ഷൻ 3(6)

Read Explanation:

Abkari Inspector - Section 3(6)

  • “അബ്കാരി ഇൻസ്പെക്ടർ” എന്നാൽ അബ്കാരി നിയമത്തിലെ സെക്ഷൻ 4 (d)പ്രകാരം നിയമിതനായ ഉദ്യോഗസ്ഥൻ


Related Questions:

മദ്യമോ ലഹരിമരുന്നോ ഉപയോഗിക്കുന്നതിലേക്ക് നിയമപരമല്ലാത്ത പരസ്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി റവന്യൂ വിശദീകരിക്കുന്ന സെക്ഷൻ ഏത് ?
ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?