Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 18 (A) പ്രകാരം മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ നിർമ്മിക്കാനോ വിൽക്കാനോ വേണ്ടിയുള്ള അനുമതിക്കായി നൽകേണ്ട തുകയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(25)

Bസെക്ഷൻ 3(24)

Cസെക്ഷൻ 3(23)

Dസെക്ഷൻ 3(33)

Answer:

C. സെക്ഷൻ 3(23)

Read Explanation:

Rental (വാടക) - Section 3(23)

  • ‘Rental’ എന്നാൽസെക്ഷൻ 18 (A) പ്രകാരം മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ നിർമ്മിക്കാനോ വിൽക്കാനോ വേണ്ടിയുള്ള അനുമതിക്കായി നൽകേണ്ട തുക.


Related Questions:

'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?