Challenger App

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറന്റിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 78

Bസെക്ഷൻ 76

Cസെക്ഷൻ 80

Dസെക്ഷൻ 82

Answer:

B. സെക്ഷൻ 76

Read Explanation:

BNSS- Section-76 - Warrant directed to police officer [പോലീസ് ഉദ്യോഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറൻ്റ്]

  • ഏതെങ്കിലും പോലീസ് ഉദദ്യാഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറൻ്റ്, അത് അധികാരപ്പെടുത്തിക്കൊടുത്തിട്ടുള്ളതോ, എൻഡോഴ്‌സ് ചെയ്‌തു കൊടുത്തിട്ടുള്ളതോ ആർക്കാണോ, ആ ഉദ്യേദ്യാഗസ്ഥൻ ആരുടെ പേരാണോ ആ വാറൻ്റിന്മേൽ എൻഡോഴ്സ് ചെയ്യുന്നത്, അങ്ങന്നെയുള്ള മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും നടപ്പാക്കാവുന്നതാണ്.


Related Questions:

BNSS ലെ സെക്ഷൻ 67 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;
  2. തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.
    ഭാരതീയ നാഗരിക് സംഹിത സുരക്ഷാ പ്രകാരം, അറിയപ്പെടുന്നതോ അറിയാത്തതോ ആയ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്‌തുവെന്ന് ആരോപിച്ച്, ഒരു മജിസ്ട്രേറ്റിന് വാമൊഴിയായോ രേഖാമൂലമോ നൽകുന്ന ഏതൊരു പ്രസ്താവനയും അറിയപ്പെടുന്നത്
    തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
    പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്
    ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ നിന്ന് ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?