App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ഏതാണ് ?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cതൃതീയ മേഖല

Dഇതൊന്നുമല്ല

Answer:

C. തൃതീയ മേഖല

Read Explanation:

തൃതീയ മേഖല

  • പ്രാഥമിക, ദ്വിതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതുമായ മേഖല
  • ഉദാഹരണം : വിദ്യാഭ്യാസം, ഗതാഗതം, ബാങ്കിംഗ്, ഐ. ടി.

Related Questions:

' മൽസ്യ ബന്ധനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?
താഴെ തന്നിരിക്കുന്നതിൽ ഉത്പാദന ഘടകം അല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖല ഏത് ?
മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കൾ അറിയപ്പെടുന്നത് ?