App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖല ?

Aദ്വിതീയ മേഖല

Bപ്രാഥമിക മേഖല

Cഅറിവധിഷ്ഠിതമേഖല

Dഇതൊന്നുമല്ല

Answer:

C. അറിവധിഷ്ഠിതമേഖല

Read Explanation:

അറിവധിഷ്ഠിതമേഖല

  • സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും
    ഫലപ്രദമായി പ്രയോഗിക്കുന്ന മേഖലയാണ്‌ അറിവധിഷ്ഠിത മേഖല.
  • ആധുനിക സാങ്കേതികവിദ്യയും വിവരവിനിമയ സാധ്യതകളും ചേർന്ന് അറിവുസമ്പദ്ക്രമം (Knowledge Economy) എന്ന തലത്തില്‍ വികസിപ്പിക്കപ്പെട്ടു.

അറിവു സമ്പദ്ക്രമത്തിന്റെ അടിസ്ഥാനം :

  • വിദ്യാഭ്യാസം
  • നൂതന സാങ്കേതികാശയങ്ങളുടെ പ്രയോഗം (Innovation)
  • വിവരവിനിമയ സാങ്കേതികവിദ്യ (Information & Communication Technology)

  • അറിവുസമ്പദ്ക്രമത്തില്‍ ബൗദ്ധികമൂലധനത്തിന്റെ (Intellectual Capital) ഉല്‍പ്പാദനവും ഉപഭോഗവവുമാണ്‌ നടക്കുന്നത്‌.

 


Related Questions:

അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയിലാണ് ?
മൊത്ത ദേശീയ ഉൽപ്പന്നം കണക്കാക്കുമ്പോൾ എന്തിന്റെ പണമൂല്യമാണ് സ്വീകരിക്കുന്നത് ?
ആധുനിക സാങ്കേതിക വിദ്യയും വിവര വിനിമയ സാധ്യതകളും ഇന്ന് ഏത് തലത്തിലേക്ക് വികസിച്ചിട്ടുണ്ട് ?
അറിവ് സമ്പദ് ക്രമത്തിന്റെ അടിസ്ഥാനങ്ങളിൽപെടാത്തത് ഏതാണ് ?
ദേശീയ വരുമാനത്തിന്റെ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ സഹായകമായത് ?