Challenger App

No.1 PSC Learning App

1M+ Downloads
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aതേനീച്ച വളർത്തൽ

Bമൽസ്യ കൃഷി

Cമുയൽ വളർത്തൽ

Dകൂൺകൃഷി

Answer:

B. മൽസ്യ കൃഷി

Read Explanation:

കാർഷിക സംരംഭങ്ങൾ സെറികൾച്ചർ - പട്ടുനൂൽപുഴു വളർത്തൽ ഫ്ലോറികൾചർ - പുഷ്പകൃഷി എപ്പികൾച്ചർ - തേനീച്ച വളർത്തൽ പിസികൾച്ചർ - മത്സ്യകൃഷി ക്യുണി കൾച്ചർ - മുയൽ വളർത്തൽ മഷ്റൂം കൾച്ചർ - കൂൺകൃഷി പൌൾട്രിഫാമിംഗ് -കോഴികൃഷി ലൈവ്സ്റ്റോക്ക് ഫാമിംഗ് -കന്നുകാലി വളർത്തൽ


Related Questions:

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല.ഈ കേരള കാർഷിക സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
ക്യുണികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് -----
വേൾഡ് ഫുഡ്പ്രൈസ് അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?