App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ആരംഭിച്ച "ഹാപ്പിനെസ്സ് കൊച്ചി - കെയറിങ് ഫോർ ദി വെൽനെസ്സ് ഓഫ് ഓൾ" എന്ന പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൊച്ചിയിലെ നടപ്പാതകൾ മോടിപിടിപ്പിക്കൽ

Bകൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉയർന്ന നിലവാരത്തിൽ എത്തിക്കുക

Cകൊച്ചിയിലെ അഴുക്കു ചാലുകൾ വൃത്തിയാക്കൽ

Dകൊച്ചിയിലെ നഗരവാസികളുടെ സമഗ്ര മാനസികാരോഗ്യ പരിപാലനം

Answer:

D. കൊച്ചിയിലെ നഗരവാസികളുടെ സമഗ്ര മാനസികാരോഗ്യ പരിപാലനം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കൊച്ചി കോർപ്പറേഷനും കൊച്ചിൻ ഷിപ്യാർഡും സംയുക്തമായി


Related Questions:

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
ഹരിതകർമ്മസേനാംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ആരഭിച്ച ഇൻഷുറൻസ് പദ്ധതി ?
കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്‌ഭവൻ തയ്യാറാക്കിയ മൾട്ടിമീഡിയ മെഗാഷോ ?