Challenger App

No.1 PSC Learning App

1M+ Downloads

'ഞാൻ നാളെ പോകും' ഇത് ഏത് വാക്യത്തിന് ഉദാഹരണമാണ് ?

  1. സരളവാക്യം
  2. സംയുക്ത വാക്യം
  3. സങ്കലവാക്യം
  4. ഇവയൊന്നുമല്ല

    Aരണ്ട് മാത്രം

    Bഒന്ന് മാത്രം

    Cഒന്നും രണ്ടും

    Dഒന്നും മൂന്നും

    Answer:

    B. ഒന്ന് മാത്രം

    Read Explanation:

    സരളവാക്യം (Simple sentence)

    • ⁠ഒരു ക്രിയ മാത്രമുള്ള ഘടന.

    • ഉദാ : ഞാൻ നാളെ പോകും.


    Related Questions:

    ഗോണ്ഡി, കൂയി എന്നീ ഭാഷകൾക്ക് കൂടുതൽ അടുപ്പമുള്ളതായി കേരളപാണിനി നിരീക്ഷിക്കുന്ന ഭാഷ ഏതാണ്?
    സ്വനവിജ്ഞാനത്തിന്റെ പരിധിയിൽ വരാത്തത് ഏത്?
    ഇരവിക്കുട്ടിപ്പിള്ള പ്പോരിൻ്റെ മറ്റൊരു പേര്?
    "മനുഷ്യ മനസ്സിലെ അന്തർഗത സ്വഭാവങ്ങളും നമ്മുടെ വർഗ്ഗത്തിൻ്റെ ജനിതകസിദ്ധിയും ഉൾക്കൊള്ളുന്ന പ്രാപഞ്ചിക നിയമങ്ങളുടെ ഒരു സവിശേഷഗണമാണ് ഭാഷ". ഇത് ഭാഷയെക്കുറിച്ചുള്ള ആരുടെ നിർവചനമാണ് ?
    ദ്രാവിഡഭാഷകളിൽ വ്യപേക്ഷകസർവനാമത്തിൻ്റെ ധർമ്മം നിർവ്വഹിക്കുന്നത് ഏതാണ് ?