App Logo

No.1 PSC Learning App

1M+ Downloads
ആരാധനാലയങ്ങൾ, കമ്പോളങ്ങൾ തുടങ്ങിയ സാംസ്‌കാരിക വിശേഷതകൾ ജനങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നത് ഏതിനം വാസസ്ഥലങ്ങളിലാണ് ?

Aവിസരിത വാസസ്ഥലങ്ങൾ

Bഗ്രാമീണ വാസസ്ഥലങ്ങൾ

Cകേന്ദ്രീകൃത വാസസ്ഥലങ്ങൾ

Dഅർധ കേന്ദ്രീകൃത വാസസ്ഥലങ്ങൾ

Answer:

A. വിസരിത വാസസ്ഥലങ്ങൾ


Related Questions:

പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് എന്ന് പറഞ്ഞത്?
ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?
ചെങ്കോട്ടയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ സ്വാതന്ത്ര്യ പ്രസംഗം നടത്തി എന്ന റെക്കോർഡിനർഹനായത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അധികാര വിഭജനത്തിന്റെ പരമ്പരാഗത സിദ്ധാന്തമനുസരിച്ച് (Theory of Seperation of Power), നിയമ നിർമാണം പ്രാഥമികമായി നിയമ നിർമാണ സഭയുടെ പ്രവർത്തനമാണ്.
  2. നിയമ നിർമാണ സഭ നിർമ്മിക്കുന്ന നിയമങ്ങൾ ഗവൺമെന്റിന്റെ ലെജിസ്ലേറ്റീവ് വിഭാഗം നടപ്പിലാക്കേണ്ടതുണ്ട്.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സാധാരണയായി, നിയമത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ ഗവൺമെന്റ് ചട്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് നിയമത്തിൽ തന്നെ പറയാറുണ്ട്.
  2. ഇതിനെ 'militan legislation' എന്നും പറയപ്പെടുന്നു.