App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ഓട്ടോണോമസ് ഇലക്ട്രിക്ക് ഫെറികൾ നിർമിക്കുന്ന കപ്പൽശാല ?

Aഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡ്

Bകൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്

Cഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ്

Dഗുജറാത്ത് മോഡസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

Answer:

B. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്

Read Explanation:

നോർവേയിലെ അസ്‌കോ മാരിടൈം എ.സുമായി കൊച്ചി കപ്പൽ നിർമാണശാല കരാർ ഒപ്പിട്ടു.


Related Questions:

The ancient Kerala port named as Rajendra Chola Pattanam is:
കേരളത്തിലെ ഒരു മേജർ തുറമുഖം :
ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറി തൊഴിലാളികളുള്ള ജില്ലയേത് ?
First IT Park in Kerala is?
കേരളത്തിന് ഏറെ അനുയോജ്യമായതും വികസന സാധ്യതയുള്ളതുമായ ആധുനിക വ്യവസായം ?