App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലെ ഉയർന്ന വിതാനങ്ങളിൽ കണ്ടുവരുന്ന കുറ്റിച്ചെടി വിഭാഗത്തിൽ പെട്ട സസ്യം ഏത് ?

AHumboltia unijuga Bedd.

BTrias stocksii Benth

CDichanthium jainii

DMiliusa nilagirica Bedd.

Answer:

D. Miliusa nilagirica Bedd.


Related Questions:

പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ?
നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന എപ്പിഫൈറ്റ് വിഭാഗത്തിൽ പെട്ട സസ്യം ഏത് ?
Which of the following states has the Sundarbans mangrove forest?
Name the group of plants that thrive in ice covered arctic and polar areas:
താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?