App Logo

No.1 PSC Learning App

1M+ Downloads
നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമായ "റാംസെ ഹണ്ട് സിന്‍ഡ്രോം" എന്ന രോഗം അടുത്തിടെ ബാധിച്ച ഗായകൻ ?

Aഎഡ് ഷീറൻ

Bജസ്റ്റിൻ ബീബർ

Cഎ ആർ റഹ്മാൻ

Dബോബ് ഡിലൻ

Answer:

B. ജസ്റ്റിൻ ബീബർ

Read Explanation:

വാരിസെല്ല-സോസ്റ്റർ വൈറസ് തലയിലെ ഒരു നാഡിയെ ബാധിക്കുമ്പോഴാണ് "റാംസെ ഹണ്ട് സിന്‍ഡ്രോം" സംഭവിക്കുന്നത്


Related Questions:

GM 2 ഗാംഗ്ലിയോസൈഡുകൾ അടിഞ്ഞു കൂടുമ്പോൾ താഴെപ്പറയുന്നവയിൽ ഏത് പ്രശ്നമാണ് പ്രത്യക്ഷപ്പെടുന്നത് ?
മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?
The study of nerve system, its functions and its disorders
നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി ?
How do neurons communicate with one another?