Challenger App

No.1 PSC Learning App

1M+ Downloads
ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യത്തിന്റെ പരാജയത്തെ അതിജീവിച്ച ചെറുഉപഗ്രഹം ?

Aലാൻഡ്‌സാറ്റ്

Bഗലീലിയോ

Cകെസ്ട്രല്‍ ഇനിഷ്യല്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ (കെഐഡി)

Dസെന്റിനൽ (ESA):

Answer:

C. കെസ്ട്രല്‍ ഇനിഷ്യല്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ (കെഐഡി)

Read Explanation:

• സ്‌പെയിനിലെ സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റ് പാരാഡിഗ്മം നിര്‍മ്മിച്ച ചെറുപരീക്ഷണ ഉപഗ്രഹമാണിത്. • പിഎസ്എല്‍വി സി 62 ൽ നിന്നും വേർപെട്ട ശേഷം ഉപഗ്രഹം സ്വിച്ച് ഓൺ ആയതായും ഡാറ്റകൾ കൈമാറിയതായും കമ്പനി അവകാശപ്പെടുന്നു • പിഎസ്എല്‍വി സി 62 വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തില്‍ തടസ്സങ്ങള്‍ നേരിടുകയും ദൗത്യം പരാജയപ്പെടുകയും ചെയ്തു. • ഇന്ത്യയുടേത് അടക്കം 16 ഉപഗ്രഹങ്ങളാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്.


Related Questions:

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് ഏത് സംഘടനയിൽ നിന്നാണ് 4 പേരെ തിരെഞ്ഞെടുത്തത് ?
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
ISRO നിർമ്മിക്കുന്ന ചന്ദ്രനിലേക്ക് നേരിട്ട് 100 മണിക്കൂർ കൊണ്ട് പറന്ന് എത്താനും അതിന് ശേഷം തിരികെ ഭൂമിയിൽ എത്താനും സഹായിക്കുന്ന പുതുതലമുറ റോക്കറ്റ് ?
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നും വിക്ഷേപിക്കുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹം ?