കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന അലേർട്ട് ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോം ഏതാണ് ?Aഇൻസ്റ്റാഗ്രാംBമെറ്റാCവാട്‌സാപ്പ്Dസ്‌നാപ്ചാറ്റ്Answer: A. ഇൻസ്റ്റാഗ്രാം Read Explanation: കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന AMBER Alert ഫീച്ചർ ലോഞ്ച് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ TikTok, Instagram, Facebook എന്നിവയാണ്. ഇവയെല്ലാം നാഷണൽ സെന്റർ ഫോർ മിസ്സിംഗ് & എക്സ്പ്ലോയിറ്റഡ് ചിൽഡ്രനുമായി (NCMEC) സഹകരിച്ചാണ് ഈ ഫീച്ചർ നടപ്പിലാക്കിയിരിക്കുന്നത്. Read more in App