നിയമവിരുദ്ധമായി പ്രവർത്തിച്ചതിന് യൂറോപ്യൻ യൂണിയൻ 14 കോടി ഡോളർ പിഴ ചുമത്തിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം ?Aഫേസ്ബുക്ക്Bട്വിറ്റർCഎക്സ്Dഇൻസ്റ്റാഗ്രാംAnswer: C. എക്സ് Read Explanation: പഴയ ട്വിറ്റർ• ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമുള്ള മൂന്ന് സുതാര്യത ആവശ്യകതകൾ ലംഘിചെന്നാണ് ആരോപണം • എക്സ് സ്ഥാപകൻ - എലോൺ മസ്ക് Read more in App