Challenger App

No.1 PSC Learning App

1M+ Downloads
വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?

Aരാമകൃഷ്ണ മിഷൻ

Bപ്രാർത്ഥനാസമാജം

Cതിയോസഫിക്കൽ സൊസൈറ്റി

Dഹിതകാരിണി സമാജം

Answer:

D. ഹിതകാരിണി സമാജം

Read Explanation:

  • ഹിതകാരിണി സമാജ് സ്ഥാപിതമായ വർഷം - 1906 
  • സ്ഥാപിച്ച വ്യക്തി - വീരേശലിംഗം പന്തലു 
  • സ്ഥാപിച്ച സ്ഥലം - ആന്ധ്രാപ്രദേശ് 
  • വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം
  •  വീരേശലിംഗം പന്തലു സ്ഥാപിച്ച മാസിക - വിവേക വർധിനി 

Related Questions:

റയറ്റ്‌വാരി സമ്പ്രദായം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
അബനീന്ദ്രനാഥ് ടാഗൂർ ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിച്ച വർഷം ?
ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?
ഇന്ത്യൻ അസോസിയേഷൻറെ സ്ഥാപക നേതാവാര് ?