App Logo

No.1 PSC Learning App

1M+ Downloads
എറണാകുളം ജില്ലയിലെ തേവരയിൽ പണ്ഡിറ്റ് കറുപ്പൻ ആരംഭിച്ച സാമൂഹിക പരിഷ്കരണ സംഘടന ?

Aവാലസമുദായപരിഷ്കരണി സഭ

Bവാലസേവാസമിതി

Cഅരയസമാജം

Dകൊച്ചിൻ പുലയമഹാസഭ

Answer:

A. വാലസമുദായപരിഷ്കരണി സഭ


Related Questions:

പ്രസിദ്ധമായ കോഴഞ്ചേരി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
Who was the founder of ‘Sadhu Jana Paripalana Sangham’?
കോഴിക്കോട് ബ്രഹ്മസമാജ ശാഖ ആരംഭിച്ചത് വർഷം ഏതാണ് ?
' പോംവഴി ' എന്നത് ആരുടെ പുസ്തകമാണ് ?
ചട്ടമ്പി സ്വാമികളുടെ മറ്റൊരു പേര് ?