Challenger App

No.1 PSC Learning App

1M+ Downloads
ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ച സാമൂഹിക പരിഷ്കർത്താവ്?

Aതൈക്കാട് അയ്യ

Bരാധാകാന്ത് ദേവ്

Cവൈകുണ്ഠ സ്വാമികൾ

Dപൽപ്പു

Answer:

A. തൈക്കാട് അയ്യ

Read Explanation:

ശ്രീനാരായണ ഗുരുവിനെ തൈക്കാട് അയയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണ്.


Related Questions:

ശരിയായ ജോഡി തിരഞ്ഞെടുക്കുക.
i. അയ്യങ്കാളി - സാധുജനപരിപാലന സംഘം
ii. വാഗ്ഭടാനന്ദൻ - പ്രത്യക്ഷ രക്ഷാ ദൈവസഭ
iii. ശ്രീനാരായണഗുരു - ശ്രീനാരായണ ധർമ്മപരിപാലന യോഗം

തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം ലഭിച്ച മലയാളി ആരാണ് ?
Name the leader of the renaissance who was onsted from his caste for the reason of attending the Ahmedabad Congress Session of 1921?
വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
Which social reformer is known as the 'Madan Mohan Malavya of Kerala'?