ഏത് സാമൂഹ്യ പരിഷ്കർത്താവാണ് രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ?Aദയാനന്ദ സരസ്വതിBവിവേകാനന്ദൻCആനി ബസൻറ്Dഎം. ജി. റാനഡെAnswer: B. വിവേകാനന്ദൻ Read Explanation: സ്വാമി വിവേകാനന്ദൻ 1863 ജനുവരി 12-ന് കൊൽക്കത്തയിൽ ജനിച്ചു. നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു ആദ്യകാല നാമം. പിതാവ് വിശ്വനാഥ് ദത്ത. മാതാവ് ഭുവനേശ്വരി. ശ്രീരാമകൃഷ്ണപരമഹംസരാണ് വിവേകാനന്ദന്റെ ആധ്യാത്മിക വഴികാട്ടിയായത്. 1886-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ സമാധിയെത്തുടർന്ന് ഗുരുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകി. 1897-ൽ 'രാമകൃഷ്ണമിഷൻ' കൽക്കത്തയിലെ ബേലൂരിൽ സ്ഥാപിച്ചു. രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗമാണ് ശാരദാമഠം. Read more in App