App Logo

No.1 PSC Learning App

1M+ Downloads
വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവാര്?

Aരാരിച്ചൻ മൂപ്പൻ

Bഅയ്യങ്കാളി

Cകെ.പി. വള്ളോൻ

Dനീലകണ്ഠൻ ചാന്നാൻ

Answer:

B. അയ്യങ്കാളി

Read Explanation:

• കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). • സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. • പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.


Related Questions:

മാർക്സിസവും മലയാള സാഹിത്യവും ആരുടെ കൃതിയാണ്?
നിഴൽ താങ്കൽ എന്ന ആരാധനാലയം സ്ഥാപിച്ചത് ആര്?
Chavara Achan became the Vicar General of the Syro Malabar Catholic Church in?
പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ച് 'സ്ത്രീകളും സത്യാഗ്രഹം തുടങ്ങി' എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ച പത്രം ഏത് ?
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?