Challenger App

No.1 PSC Learning App

1M+ Downloads
“നാൽക്കാലികളേക്കാളും താഴെയാണോ ഇക്കാണും മാനുഷ സോദരൻമാർ. ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ,” എന്ന വരികൾ ഏത് സാമൂഹ്യപരിഷ്കർത്താവിന്റേതാണ് ?

Aകുമാരനാശാൻ

Bവാഗ്ഭടാനന്ദൻ

Cപണ്ഡിറ്റ് കറുപ്പൻ

Dശ്രീനാരായണ ഗുരു

Answer:

C. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

  • പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് – 1885 മെയ് 24

  • പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം – ചേരാനല്ലൂർ (എറണാകുളം)

  • പണ്ഡിറ്റ് കറുപ്പന്റെ ഗുരു – അഴീക്കൽ വേലു വൈദ്യൻ

  • കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് – പണ്ഡിറ്റ് കറുപ്പൻ

  • അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ – പണ്ഡിറ്റ് കറുപ്പൻ

  • അരയസമാജം സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ (1907)

  • “കൊച്ചിൻ പുലയ മഹാസഭ’ സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ

  • ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി – ജാതിക്കുമ്മി


Related Questions:

കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യരെ തമ്മിലിണക്കുന്നത് ആരാണ് ?
'എന്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് ?
പടുകൂറ്റൻ ജലജീവികളായി കവി സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
'വാഴക്കുല' എന്ന കവിത എഴുതിയ കവിയുടെ പേര്‌:
"ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" ഈ വരികൾ ഏതു കവിതയിലുള്ളതാണ് ?