App Logo

No.1 PSC Learning App

1M+ Downloads
നടരാജഗുരു ഏത് സാമൂഹികപരിഷ്കർത്താവിൻറ പുത്രനാണ്?

Aഡോ. പൽപ്പു

Bശ്രീനാരായണഗുരു

Cകുമാരഗുരുദേവൻ

Dസഹോദരൻ അയ്യപ്പൻ

Answer:

A. ഡോ. പൽപ്പു

Read Explanation:

നടരാജഗുരു:

  • ജനനം : 1895
  • പിതാവ് : ഡോക്ടർ പൽപ്പു
  • മാതാവ് : പി കെ ഭഗവതിയമ്മ
  • അന്തരിച്ച വർഷം : 1973
  • നടരാജഗുരുവിന്റെ യദാർത്ഥ   നാമം : പി നടരാജൻ
  • ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഡോക്ടർ പൽപ്പുവിന്റെ മകനുമായ നവോത്ഥാന നായകൻ : നടരാജഗുരു 
  • “മഹാനായ ഗുരുവിന്റെ മഹാനായ ശിഷ്യൻ" എന്നു വിശേഷിക്കപ്പെടുന്ന വ്യക്തി നടരാജഗുരു
  • മഹാനായ അച്ഛന്റെ മഹാനായ പുത്രൻ എന്നറിയപ്പെടുന്ന നവോദ്ധാന നേതാവ്
  • ശ്രീനാരായണ ഗുരുവിന്റെ പ്രധാന കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി.
  • ശ്രീനാരായണ ഗുരുവിന്റെ “ആത്മോപദേശ ശതകം” എന്ന കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് : നടരാജഗുരു
  • ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ വർക്കലയിൽ സ്ഥാപിച്ചത് : നടരാജഗുരു

നാരായണ ഗുരുകുലം:

  • ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നാരായണ ഗുരുകുലം സ്ഥാപിച്ചത് : നടരാജഗുരു
  • നാരായണ ഗുരുകുലം സ്ഥാപിതമായ വർഷം : 1923
  • നാരായണ ഗുരുകുലം സ്ഥാപിതമായത് : ഊട്ടി, ഫേൺഹിൽ നീലഗിരി 

പ്രധാന കൃതികൾ:

  • ദി വേർഡ് ഓഫ് ഗുരു : ലൈഫ് അൻഡ് ടീച്ചിൻഗ്സ് ഓഫ് ഗുരു (The word of the guru: life and teachings of Narayana guru)
  • ഓട്ടോബയോഗ്രാഫി ഓഫ്  ആൻ അബ്സൊല്യൂട്ടിസ്റ്റ്  ( Autobiography of an absolutist)
  • ആൻ ഇന്റെഗ്രേറ്റഡ് സയൻസ് ഓഫ് ദി അബ്സൊല്യൂട്ടിസ്റ്റ് (An integrated science of the absolute)
  • സൗന്ദര്യലഹരി ഓഫ് ശങ്കര (soundarya lahari of shankara)
  • ദി ഫിലോസോഫി ഓഫ് എ ഗുരു (The philosophy of a guru)
  • വേർഡ് എഡ്യുകേഷൻ മാനിഫെസ്റ്റോ (World education manifesto)

Related Questions:

Which of the following statements are correct?

1. Yogakshema Sabha was formed in 1908 by V. T. Bhattathiripad

2. VT Bhattaraipad also became the first President of Yogakshema Sabha.

The famous Social Reformer Mar Kuriakose Ellias Chavara born at :
പ്രത്യക്ഷ രക്ഷാസഭയുടെ ആസ്ഥാനം :

 Read the following statements and choose the correct answer. 

I. Jathinasini Sabha was founded by Anandatheerthan 

II. Yachana Yathra was lead by Pandit Karuppan 

'Unni Namboothiri' was the journal of?