പ്രോജക്ട് വിവരശേഖരണത്തിൻ്റെ ഭാഗമായി ലഭ്യമായ ദത്തങ്ങൾ ഗ്രാഫ് രൂപത്തിൽ ചിത്രീകരിക്കുന്നതിന് അനുയോജ്യമായ സോഫ്ട് വെയർ ഏത് ?
Aമാർബിൾ
Bലിബർ ഓഫീസ് കാൽക്ക്
Cമൈക്രോസോഫ്റ്റ് ഔട്ട്ലുക്
Dഅഡോബ് ഇലസ്ട്രേറ്റർ
Aമാർബിൾ
Bലിബർ ഓഫീസ് കാൽക്ക്
Cമൈക്രോസോഫ്റ്റ് ഔട്ട്ലുക്
Dഅഡോബ് ഇലസ്ട്രേറ്റർ
Related Questions:
താഴെപ്പറയുന്ന സോഫ്റ്റ്‌വെയർപാക്കേജുകൾപരിഗണിക്കുക: 1. വേഡ് പ്രോസസർ 2. സ്പ്രെഡ്ഷീറ്റ് 3. ഇമേജ് എഡിറ്റർ 4. ഡാറ്റാബേസ് മാനേജമെന്റ് സിസ്റ്റം. മുകളിൽപറഞ്ഞവയിൽ, അവ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡോക്യുമെന്റുകളിലോ ഫയലുകളിലോ ചിത്രങ്ങൾചേർക്കുന്നത്സാധാരണയായിപിന്തുണയ്ക്കുന്നവഏതാണ് ?