Challenger App

No.1 PSC Learning App

1M+ Downloads
'റിഗർ' എന്നറിയപ്പെടുന്ന മണ്ണ് ഏത്?

Aഎക്കൽ മണ്ണ്

Bചെമ്മണ്ണ്

Cകറുത്ത മണ്ണ്

Dലാറ്ററൈറ്റ്

Answer:

C. കറുത്ത മണ്ണ്

Read Explanation:

• ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖല - ഡക്കാൻ പീഠഭൂമി • റിഗർ മണ്ണ് എന്നും കറുത്ത പരുത്തി മണ്ണ് എന്നും കറുത്ത മണ്ണിനെ വിളിക്കുന്നു. • റിഗർ മണ്ണിന് ഏറ്റവും അനുയോജ്യമായ ക്യഷി ഏത് - പരുത്തി


Related Questions:

Black cotton soil is known as:
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?
നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?