ഉത്തര മഹാസമതലത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?AഭാബർBടെറായ്CഭംഗർDഖാദർAnswer: D. ഖാദർ Read Explanation: 1.ഭാബർ ശിവാലിക് പർവതനിരക്ക് സമാന്തരമായി അതിന്റെ ടെഹ്‌ക്കു ഭാഗത്തു കാണുന്ന ഭാഗം 2.ടെറായ് ഭാബർമേഘലയ്ക്ക് സമാന്തരമായി ഏകദേശം പത്തു കിലോമീറ്റർ ഇരുപത് കിലോമീറ്റർ വരെ വീതിയിൽ കാണപ്പെടുന്ന വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങളാണ് ടെറായ് 3.എക്കൽ സമതലം ടെറായ് മേഖലക് ടെഹ്‌ക്കായി പുതിയതും പഴയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതല ഭാഗങ്ങൾ Read more in App