App Logo

No.1 PSC Learning App

1M+ Downloads
കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?

Aകളിമണ്ണ്

Bചുവന്ന മണ്ണ്

Cകരിമണ്ണ്

Dഎക്കൽ മണ്ണ്

Answer:

D. എക്കൽ മണ്ണ്

Read Explanation:

എക്കൽ

നദികൾ ഒഴുക്കി കൊണ്ടു വരുന്ന ചെളി,മണൽ;ചരൽ എന്നിവ ഉൾപ്പെടുന്ന ശീലാവശിഷ്ടങ്ങൾ ആണ് എക്കൽ.


Related Questions:

ഗംഗ സമതലത്തിൽ ഉൾപ്പെടാത്ത നദിയേത്?
ഉത്തരമേഖലയുടെ തെക്കുഭാഗത്തായും ഉപദ്വീപീയപീഠഭൂമിയുടെ വടക്കായും സ്ഥിതിചെയ്യുന്ന സമതലം ?
ഉത്തരസമതലത്തിൻറെ രൂപീകരണത്തിൻറെ കാരണമായ അവസാദ നിക്ഷേപങ്ങൾ നടത്താത്ത നദിയേത്?
ഉത്തരമഹാസംതലം സ്ഥിതി ചെയ്യുന്നത് ഇവിടെ?
ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?