കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?Aലാറ്ററൈറ്റ് മണ്ണ്Bപീറ്റ് മണ്ണ്Cചെങ്കൽ മണ്ണ്Dകരിമണ്ണ്Answer: B. പീറ്റ് മണ്ണ്Read Explanation:പീറ്റ് മണ്ണ് ഉയർന്ന മഴയും കൂടുതൽ ഈർപ്പവുമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്ന മണ്ണിനം സസ്യജാലങ്ങൾ നന്നായി വളരുന്ന മണ്ണ് കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ് ജൈവാംശവും ജൈവപദാർതഥങ്ങളും കൊണ്ട് സമ്പന്നമായ മണ്ണ് പൊതുവേ കനം കൂടിയതും കറുത്ത നിറത്തിലുമുള്ള മണ്ണ് പല പ്രദേശത്തും ക്ഷാര സ്വഭാവത്തിൽ കാണപ്പെടുന്ന മണ്ണ് പീറ്റ് മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ - ബീഹാറിന്റെ വടക്ക് ഭാഗങ്ങൾ ,ഉത്തരാഖണ്ഡിന്റെ തെക്കൻ ഭാഗങ്ങൾ ,പശ്ചിമ ബംഗാളിന്റെ തീര പ്രദേശങ്ങൾ ,ഒഡീഷ ,തമിഴ്നാട്