Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ഡച്ച് കോളനി വാഴ്ചക്കാലത്തെ നിയമങ്ങൾ (Colonial Laws) പൂർണ്ണമായും ഒഴിവാക്കി, സ്വന്തമായി രൂപകല്പന ചെയ്ത പുതിയ പീനൽ കോഡ് നടപ്പിലാക്കിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം?

Aവിയറ്റ്നാം

Bമലേഷ്യ

Cതായ്‌ലാൻഡ്

Dഇന്തോനേഷ്യ

Answer:

D. ഇന്തോനേഷ്യ

Read Explanation:

• 1945-ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, കഴിഞ്ഞ 80 വർഷത്തോളമായി ഇന്തോനേഷ്യ പിന്തുടർന്നിരുന്നത് ഡച്ച് കോളനി ഭരണകാലത്തെ ക്രിമിനൽ നിയമങ്ങളായിരുന്നു. • ഇന്തോനേഷ്യൻ പീനൽ കോഡ് (KUHP - Kitab Undang-Undang Hukum Pidana) എന്നാണ് ഈ പുതിയ നിയമസംഹിത അറിയപ്പെടുന്നത്. • 2026 ജനുവരി മുതലാണ് ഇത് പൂർണ്ണമായി പ്രാബല്യത്തിൽ വന്നത്. • ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം - ഇന്തോനേഷ്യ.


Related Questions:

2024 ൽ ഏത് രാജ്യത്തിൻറെ പ്രസിഡൻറ് ആയിട്ടാണ് പീറ്റർ പെല്ലഗ്രിനിയെ തിരഞ്ഞെടുത്തത് ?
താഴെ പറയുന്നവയിൽ പുകയില രഹിത രാജ്യങ്ങളിൽ പെടാത്തത് ഏത് ?
2030 ഓടെ പൂർണമായും ഇസ്രായേലിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യയുടെ വടക്കു -കിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ജൂത സമൂഹം ?
........ is the capital of Switzerland.
The concept of public Interest Litigation originated in