App Logo

No.1 PSC Learning App

1M+ Downloads
ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?

Aറോസ്കോ നാഷണൽ സ്പേസ്

Bനാസ

Cയൂറോപ്യൻ സ്പേസ് എജൻസി

Dചൈന നാഷണൽ സ്പേസ്

Answer:

B. നാസ

Read Explanation:

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ -നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അപ്പോളോ 11 എന്ന വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത് ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത് -മൈക്കൽ കോളിൻസ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ -ജൂലൈ 21, 1969 ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച ബഹിരാകാശ ഏജൻസി -നാസ


Related Questions:

സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---
സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമാണ് ---
താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
16 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പം ഉള്ള ആകാശഗോളം