Challenger App

No.1 PSC Learning App

1M+ Downloads
സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?

Aസ്പിറ്റ്സർ

Bചിയോപ്സ്

Cപാത്ത്ഫൈൻഡർ

Dഹബ്ബ്ൾ സ്പേസ്

Answer:

B. ചിയോപ്സ്

Read Explanation:

പ്രപഞ്ചത്തിലെ 'Kelt-11b', 55 കന്‍ക്രി ഇ, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം ലീസ് 436-ബി എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം.


Related Questions:

മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?