Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?

Aറയ്ഞ്ചർ

Bവൈപ്പർ

Cലൂണ

Dസർവ്വെയർ

Answer:

B. വൈപ്പർ

Read Explanation:

• വൈപ്പർ - വോളറ്റയിൽസ് ഇൻവെസ്റ്റിഗേറ്റിംഗ് പോളർ എക്സ്പ്ലോറേഷൻ റോവർ


Related Questions:

സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യത്തിന്റെ പേര് എന്താണ് ?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
സൂര്യന്റെ പ്രതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലുപ്പമുള്ള കറുത്ത ഭാഗം കണ്ടെത്തിയത് ഏത് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞരാണ് ?
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം ?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?