Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ വ്യാഴത്തിൻറെ ഉപഗ്രഹമായ യുറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം ഏത് ?

Aയൂറോപ്പ വൈപ്പർ

Bയൂറോപ്പ ലൂസി

Cആർട്ടെമിസ്

Dയൂറോപ്പ ക്ലിപ്പർ

Answer:

D. യൂറോപ്പ ക്ലിപ്പർ

Read Explanation:

• യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റ് - ഫാൽക്കൺ ഹെവി


Related Questions:

സൂര്യന്റെ പ്രതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലുപ്പമുള്ള കറുത്ത ഭാഗം കണ്ടെത്തിയത് ഏത് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞരാണ് ?
2021 ഏപ്രിൽ മാസം ആദ്യ ചാന്ദ്ര ദൗത്യത്തിലെ ഒരു ബഹിരാകാശ സഞ്ചാരി അന്തരിച്ചു. ആരാണ് ഈ വ്യക്തി ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ?