App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി കേരള സാമൂഹിക നീതി വകുപ്പും, നോളജ് എക്കണോമി മിഷനും ചേർന്ന് ആരംഭിച്ച പ്രത്യേക തൊഴിൽ പദ്ധതി ഏത് ?

Aസമഗ്ര പദ്ധതി

Bആശ്രയ പദ്ധതി

Cശരണ്യ പദ്ധതി

Dനവജീവൻ പദ്ധതി

Answer:

A. സമഗ്ര പദ്ധതി

Read Explanation:

• വൈജ്ഞാനിക തൊഴിൽ മേഖലയിൽ ഭിന്നശേഷി സമൂഹത്തിന് പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?
ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം