Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മലമ്പനി പരത്തുന്ന അനോഫെലിസ് കൊതുകിന്റെ വിഭാഗം ഏതാണ് ?

Aഅനോഫെലിസ് സബ്പിക്റ്റസ്

Bഅനോഫെലിസ് സ്റ്റീഫൻസി

Cഅനോഫെലിസ് പങ്ക്ടിപിൻസ്

Dഅനോഫെലിസ് ദൈറസ്

Answer:

B. അനോഫെലിസ് സ്റ്റീഫൻസി

Read Explanation:

  • കേരളത്തിൽ മലമ്പനി പരത്തുന്ന അനോഫെലിസ് കൊതുകിന്റെ വിഭാഗം - അനോഫെലിസ് സ്റ്റീഫൻസി
  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സമയം - വേനൽക്കാലം 
  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക് 
  • ലോക കൊതുക് ദിനം - ആഗസ്റ്റ് 20 

കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ 

  • മന്ത് 
  • മലമ്പനി 
  • ഡെങ്കിപ്പനി 
  • ചിക്കുൻ ഗുനിയ 

 


Related Questions:

2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയാൻ നൽകുന്ന വാക്സിൻ ഏതാണ്?
ഒരു വൈറസ് രോഗമല്ലാത്തത് ?
Hanta virus is spread by :
കന്നുകാലികളിലെ ആന്ത്രാക്സ് രോഗത്തിനു കാരണമാകുന്ന രോഗാണു ?